editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

എംജി സർവകലാശാല പ്രവേശന പരീക്ഷ നാളെ തുടങ്ങും

Published on : May 19 - 2023 | 5:48 am

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലെയും, ഇൻറർ സ്‌കൂൾ സെൻററുകളിലെയും പി.ജി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളും(എം.എ ലൈഫ് ലോംഗ് ലേണിംഗ് പ്രോഗ്രാം ഒഴികെ), പി.എച്ച്.ഡി അഭിരുചി പരീക്ഷയും ഇന്നു നാളെയും(മെയ് 20,21) നടക്കും. അപേക്ഷകർ അതത് വെബ്‌സൈറ്റുകളിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ നമ്പരുകൾ- ക്യാറ്റ് പരീക്ഷ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in, പി.എച്ച്.ഡി പരീക്ഷ: ഫോൺ- 0481 2733568, ഇ- മെയിൽ: aca14@mgu.ac.in

0 Comments

Related News