SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 87.33.
കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയം. രാജ്യത്ത് ആകെ 14,50,174 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും ഉയർന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്. 99.91 ശതമാനമാണ് തിരുവനന്തപുരത്തെ വിജയം. ഏറ്റവും കുറവ് ഉത്തർപ്രദേശിലെ പ്രയാഗ് രാജ്
മേഖലയാണ്. 78.05 ശതമാനം. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ
ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷാ
ഫലം പരിശോധിക്കാം.https://cbseresults.nic.in/
http://digilocker.gov.in വെബ്സൈറ്റ് വഴി ഫലം ലഭ്യമാണ്.