JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
തിരുവനന്തപുരം: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ (SECR) ട്രേഡ് അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 548 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ ജൂൺ 3വരെ സമർപ്പിക്കാം. താഴെ നൽകിയിരിക്കുന്ന പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കുക.
ബോർഡിന്റെ പേര് | South East Central Railway(SECR) |
തസ്തികയുടെ പേര് | ട്രേഡ് അപ്രന്റീസ്ഷിപ്പ് |
വിദ്യാഭ്യാസ യോഗ്യത | 10/+2/ITI |
ഒഴിവുകളുടെ എണ്ണം | 548 |
പ്രായ പരിധി | 15-24 |
പ്രായ ഇളവ് | കമ്പനി നയം അനുസരിച്ച് |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
തിരഞ്ഞെടുപ്പ് രീതി | കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച് |
Notification Link | CLICK HERE |
official website link | CLICK HERE |