JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് മാനേജർ, സീനിയർ ഓഫീസർ തുടങ്ങി പബ്ലിക് റിലേഷൻസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി, ഗുരുഗ്രാം, ഹരിയാന എന്നിവിടങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 18. വിശദവിവരങ്ങൾ താഴെ.
ബോർഡിന്റെ പേര് | Bank of Baroda |
തസ്തികയുടെ പേര് | Assistant Manager / Senior Officer – Public Relations |
ഒഴിവുകളുടെ എണ്ണം | വിവിധ |
വിദ്യാഭ്യാസ യോഗ്യത | ബിരുദം / ബിരുദാനന്തര ബിരുദം |
പ്രവർത്തി പരിചയം | 2 years |
പ്രായ പരിധി | 45 years |
തിരഞ്ഞെടുപ്പ് രീതി | Shortlist>Interview |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അവസാന തീയതി | 18/05/2023 |
ജോലി സ്ഥലം | Delhi,Gurugram, Haryana |
Notification Link | CLICK HERE |
Official Website link | CLICK HERE |