പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി പരീക്ഷാ കേന്ദ്രം മാറ്റി, പ്രാക്റ്റിക്കൽ, പരീക്ഷാഫലം

May 2, 2023 at 2:47 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: ഞീഴൂർ വിശ്വഭാരതി എസ്.എൻ ആർട്‌സ് ആൻഡ് സയൻസ് കോളജിന്റെ പ്രവർത്തനം നിർത്തിയതായി അറിയിച്ചതിനാൽ ഈ കേന്ദ്രത്തിൽ സി.ബി.സി.എസ്, സി.ബി.സി.എസ്.എസ് സപ്ലിമെൻററി പരീക്ഷ ഏഴുതേണ്ടിയിരുന്ന വിദ്യാർഥികൾക്ക് കീഴൂർ, ദേവസ്വം ബോർഡ് കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ച് വൈസ് ചാൻസസലർ ഉത്തരവിട്ടു.

പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് ഡിഗ്രി ബിസിനസ് അക്കൗണ്ടിങ് ആൻറ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ(2020 അഡ്മിഷൻ റെഗുലർ – പുതിയ സ്‌കീം – ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ മെയ് അഞ്ചു മുതൽ പത്തുവരെ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാഫലം
2022 സെപ്റ്റംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ (ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ്) (2021 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2020 അഡ്മിഷൻ സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്, 2018, 2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 15 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

എൻ.സി.സി യൂണിറ്റുകൾക്ക് അവാർഡ്
അഫിലിയേറ്റഡ് കോളജുകളിലെ മികച്ച എൻ.സി.സി യൂണിറ്റിന് മഹാത്മാ ഗാന്ധി സർവകലാശാല ഏർപ്പെടുത്തിയ ജനറൽ ബിപിൻ റാവത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

2021 22 വർഷത്തെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോകൾ എന്നിവ ഉൾപ്പെടുന്ന അപേക്ഷ മെയ് പത്തിനു മുൻപ് സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിൽ ലഭിക്കണം.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...