പ്രധാന വാർത്തകൾ
സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം

പൊതുവിദ്യാഭ്യാസ വകുപ്പിലെ പൊതുസ്ഥലംമാറ്റം: അപേക്ഷ മെയ് 7മുതൽ

Apr 29, 2023 at 3:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 2023-24 അധ്യയന വർഷത്തേയ്ക്കുളള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ സമർപ്പിക്കാൻ അവസരം. സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷയാണ് സ്വീകരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്നവർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ പുതിയ യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. http://tandp.kite.kerala.gov.in വെബ്സൈറ്റിലൂടെയാണ് ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടത്.

\"\"

പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് മെയ് 7മുതൽ മുതൽ മെയ് 11വരെ സ്ഥലംമാറ്റത്തിനായുള്ള അപേക്ഷ സമർപ്പിക്കാം.

\"\"

Follow us on

Related News