പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

Apr 20, 2023 at 1:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ വർഷത്തെ
എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കും. പ്ലസ് ടു പരീക്ഷാഫലം മെയ് 25ന് മുൻപായി പ്രസിദ്ധീകരിക്കും. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മൂല്യനിർണയ ജോലികൾ അവസാന ഘട്ടത്തിലാണ്. 4,19,554 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ
എഴുതിയത്.

\"\"

പാഠ്യേതര വിഷയങ്ങളിൽ മികവ്
തെളിയിച്ച വിദ്യാർഥികൾക്ക് ഇത്തവണ
ഗ്രേസ് മാർക്ക് നൽകും. കോവിഡ്
പ്രതിസന്ധിയെ തുടർന്ന് കാരണം കഴിഞ്ഞ അധ്യയന വർഷങ്ങളിൽ ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. സംസ്ഥാന,ദേശീയ, അന്തർദേശീയ തല മത്സരങ്ങളിലെ മികവ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ്ക്രോസ്, നാഷണൽ സർവീസ് സ്കീം എന്നിവയാണ് ഗ്രേസ്
മാർക്കിനായി പരിഗണിക്കുന്നത്.

\"\"

പ്ലസ് വൺ സീറ്റ് പുനഃക്രമീകരണത്തിനായി ഈ വർഷം പ്രത്യേക കമ്മിറ്റി ഏർപ്പെടുത്തുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ മെയ് 25ന് മുൻപുതന്നെ പൂർത്തിയാക്കും. ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കും.

\"\"

Follow us on

Related News