പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ക്ലാർക്ക്/കോർഡ്-കീപ്പർ

Apr 20, 2023 at 7:26 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCI) കരാർ അടിസ്ഥാനത്തിൽ (നിയമ വകുപ്പിൽ) ക്ലാർക്ക്/കോർഡ്-കീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ ഒരു ഒഴിവാണ്നി ഉള്ളത്. ഒരു വർഷത്തേക്കാണ് കരാർ നിയമനം. മെയ് 2ന് രാവിലെ 11:00ന് ബയോഡാറ്റയും അനുബന്ധ രേഖകളും/ സാക്ഷ്യപത്രങ്ങളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ താഴെ:

\"\"

 ബോർഡിന്റെ പേര് സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCI)
 തസ്തികയുടെ പേര് ക്ലാർക്ക്/കോർഡ്-കീപ്പർ
 വകുപ്പിന്റെ പേര് നിയമ വകുപ്പ്
 ഒഴിവുകളുടെ എണ്ണം 01
 വിദ്യാഭ്യാസ യോഗ്യത ബിരുദം.
പ്രവർത്തി പരിചയം ലീഗൽ/ആർബിട്രേഷൻ/കോടതിയിൽ അനുഭവപരിചയമുള്ള വിരമിച്ച പ്രൊഫഷണൽ 
 ശമ്പളം 30,000/-
പ്രായ പരിധി  63 വയസ്സ്
 തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ
 ഇന്റർവ്യൂ തീയതി   02.05.2023 (ചൊവ്വ) 11:00 AM
 Notification Link << CLICK HERE >>
 Official Website link << CLICK HERE >>
\"\"

Follow us on

Related News