SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഗസ്റ്റ് (കോൺട്രാക്ട്) ഫാക്കൽറ്റി തിരഞ്ഞെടുപ്പിന്റെ തിയ്യതി ഏപ്രിൽ 25ൽ നിന്ന് മെയ് 4ലേക്ക് മാറ്റി. സ്കൂൾ ഓഫ് കെമിക്കൽ സയൻസ്, സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ്, സ്കൂൾ ഓഫ് ബയോ സയൻസ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. ഒരു അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പിൽ 13 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർഥികൾ പൂരിപ്പിച്ച അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കോപ്പിയുമായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://www.mgu.ac.in/