പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വനിത സിവിൽ എക്സൈസ് ഓഫീസർ നിയമനം: മുഖ്യപരീക്ഷ എഴുതാൻ 30,599 പേർ

Apr 18, 2023 at 12:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: അടുത്ത മാസം (മെയ് 19 ) നടക്കുന്ന സിവിൽ എക്സൈസ് ഓഫീസർ (വനിത) മുഖ്യപരീക്ഷയെഴുതാൻ 30 599 പേർ അർഹത നേടി. അഡ്മിഷൻ ടിക്കറ്റ് മെയ് 5 ഓടെ പ്രൊഫൈലിൽ ലഭ്യമാകും. ഇതിൻ്റെ കോപ്പിയും അംഗീകൃത തിരിച്ചറിയൽ കാർഡിൻ്റെ അസലുമായി പരീക്ഷാഹാളിൽ എത്തണം. രാവിലെ 10.30 മുതൽ 12.30 വരെയാണ് പരീക്ഷാസമയം.100 മാർക്കി ഒ.എം.ആർ പരീക്ഷയാണ്. ഒന്നര മണിക്കൂർ കൊണ്ട് ഉത്തരം കണ്ടെത്തി അടയാളപ്പെടുത്തണം. മുഖ്യപരീക്ഷയുടെ മാർക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കും ചുരുക പട്ടിക തയ്യാറാക്കുന്നത്.

\"\"

Follow us on

Related News