പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

പി.എസ്.സി ഉത്തരക്കടലാസ് പുനഃപരിശോധന: പ്രൊഫൈൽ വഴിയുള്ള അപേക്ഷ 24മുതൽ

Apr 17, 2023 at 10:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ഉത്തരക്കടലാസ് പുനഃപരിശോധിക്കുന്നതിനും
പകർപ്പ് ലഭിക്കാനുമുള്ള അപേക്ഷകൾ പ്രൊഫൈൽ വഴി ഏപ്രിൽ 24 മുതൽ സമർപ്പിക്കാം. ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഓൺലൈൻ മുഖേന അടയ്ക്കാനുള്ള സൗകര്യവും പ്രൊഫൈലിൽ നൽകും. പുതിയ സോഫ്റ്റ് വെയർ മൊഡ്യൂൾ പ്രകാരമാണ് ഈ സംവിധാനം ഒരുക്കുന്നത്. അപേക്ഷയുടെ വിവിധ ഘട്ടങ്ങളും അന്തിമ തീരുമാനവും
സോഫ്റ്റ് വെയർ മുഖേന ഉദ്യോഗാർഥികൾക്ക് അറിയാം. പുതിയ സംവിധാനം നടപ്പാകുന്നതോടെ ഇമെയിൽ വഴി അപേക്ഷ സ്വീകരിക്കില്ല.

\"\"


Follow us on

Related News