പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

രാജ്യത്തെ വിവിധ എയിംസുകളിൽ 3055 ഒഴിവുകൾ: അപേക്ഷ മെയ് 5വരെ

Apr 17, 2023 at 7:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://ozhivukachat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: രാജ്യത്തെ വിവിധ എയിംസുകളിൽ നഴ്സിങ് ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 18 ഓളം എയിംസുകളിലായി 3055 ഒഴിവുകളാണുള്ളത്. ശമ്പളം: 9300-34800. ഗ്രേഡ് പേ 4600. (പരിഷ്കരണത്തിന് മുമ്പുള്ള ശമ്പള നിരക്കാണിത്). യോഗ്യത: നഴ്സിങ് ബിരുദം അല്ലെങ്കിൽ നഴ്സിങ് മിഡ് വൈഫറി ഡിപ്ലോമയും 50 കിടക്കയിൽ കുറയാത്ത ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം. പ്രായം: 18-30. നിയമാനുസൃത ഇളവുണ്ട്. വിജ്ഞാപനം http://aiimsexams.ac.in ൽ. അപേക്ഷ ഫീസ് 3000 എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ് 2400 മതി. മെയ് 5ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. തെറ്റുതിരുത്തലിന് മേയ് 6 -8 വരെ സമയം ലഭിക്കും. നഴ്സിങ് ഓഫിസർ റിക്രൂമെൻ്റ് കോമൺ എലിജിബിലിറ്റ് ടെസ്റ്റ് (നോർസെറ്റ്) ജൂൺ മൂന്നിന് ദേശീയതലത്തിൽ നടക്കും.

\"\"

Follow us on

Related News