SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
ഗുവാഹതി : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഗുവാഹത്തിയിൽ വിവിധ വകുപ്പുകളിലായി 100 ഓളം വരുന്ന അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റന്റ് പ്രൊഫസർ (32), അസോസിയേറ്റ് പ്രൊഫസർ (22), അഡീഷനൽ പ്രൊഫസർ (18), പ്രൊഫസർ (28) എന്നിങ്ങനെയാണ് ഒഴിവുകൾ. ഓരോ സ്പെഷാലിറ്റിയിലെയും ലഭ്യമായ ഒഴിവുകൾ, യോഗ്യത, മാനദണ്ഡങ്ങൾ, ശമ്പളം സംവരണം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അടക്കമുള്ള വിവരങ്ങൾ https://aiimsguwahati.ac.in ഗുവാഹതി എയിംസിന് കീഴിലെ നഴ്സിങ് കോളജിലും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രൊഫസർ കം പ്രിൻസിപ്പൽ , അസാസിയേറ്റ് പ്രൊഫസർ, റീഡർ 2, ലെക്ചറർ 3 , ട്യൂട്ടർ, ക്ലിനിക്കൽ, ഇൻസ്ട്രക്ടർ 17 എന്നിങ്ങനെയാണ് ഒഴിവുകൾ.