പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കേന്ദ്ര അർധസൈനിക വിഭാഗത്തിൽ 1.30 ലക്ഷം ഒഴിവുകൾ

Apr 12, 2023 at 7:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

ന്യൂഡൽഹി: കേന്ദ്ര അർധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ് ) കോൺസ്റ്റബിൾ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1,29,929 ലക്ഷം ഒഴിവുകളാണ് ഉള്ളത്. വിജ്ഞാപനം ഉടനെ പുറത്തിറക്കും.1,25,262 ഒഴിവുകൾ പുരുക്ഷൻമാർക്കും 4667 ഒഴിവുകൾ വനിതകൾക്കുമാണ്. പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായ പരിധി 18-23 . സംവരണ വിഭാഗത്തിൽ പെട്ടവർക്ക് ഇളവുകൾ ലഭിക്കും. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി)) വിഭാഗത്തിലാണു നിയമനം. ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ കോംബാറ്റന്റ്) വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. പേസ്കെയിൽ ലെവൽ -3 (21,700- 69,100 രൂപ). തിരഞ്ഞെടുക്കപ്പെടുന്നവർക്കു ആദ്യത്തെ രണ്ടു വർഷം പ്രബേഷൻ പിരീഡായിരിക്കും.

\"\"

Follow us on

Related News