SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
നെടുമങ്ങാട് : ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു.583 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എച്ച്.എം.സി വഴിയിരിക്കും നിയമനം. ഡ്രൈവിംഗ് ലൈസൻസ് (ഹെവി), അഞ്ച് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യതകൾ. താൽപര്യമുള്ളവർ ഏപ്രിൽ 19 മൂന്ന് മണിക്ക് മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ നൽകണം. ഏപ്രിൽ 20 ന് 2 മണി മുതലാണ് ഇന്റർവ്യൂ.

0 Comments