പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എഎസ്ആർബി നെറ്റ്, എസ്എംഎസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും

Apr 10, 2023 at 8:31 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം : അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (എ.എസ്.ആർ.ബി) നെറ്റ് ബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് സീനിയർ ടെക്നിക്കൽ ഓഫിസർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഇന്ന് അവസാനിക്കും.കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രങ്ങൾ.60 കാർഷിക അനുബന്ധ വിഷയങ്ങളിൽ പി.ജിയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. തെറ്റ് അപേക്ഷ ഫീസ് 1000 രൂപയും ഒ.ബി.സി ഇ ഡബ്ല്യൂ.എസ് 500 എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, വനിതകൾ എന്നിവർക്ക് 250 രൂപയും എസ്.എം.എസ് , എസ്.ടി.ഒ പരീക്ഷകൾക്ക് 500 രൂപയുമാണ് അടക്കേണ്ടത്. ഇതിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, വനിതകൾ എന്നിവർക്ക് ഫീസില്ല. പരീക്ഷഘടനയും സിലബസും തിരഞ്ഞെടുപ്പ് നടപടികളുമടക്കം വിശദമായ വിവരങ്ങളും വിജ്ഞാപനത്തിലുണ്ട്. സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് 163 ഉം സീറിയർ ടെക്നിക്കൽ ഓഫിസർ തസ്തികയിൽ 32ഉം ഒഴിവുകളാണുള്ളത്. വിജ്ഞാപനം http://asrb.org.in ലഭ്യമാകും.

\"\"

Follow us on

Related News