പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേന്ദ്ര സർവീസിൽ 7500 ഒഴിവുകൾ: മെയ് 3 രാത്രി 11വരെ അപേക്ഷകൾ സ്വീകരിക്കും

Apr 9, 2023 at 10:43 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ(സി.ജി.എൽ) പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഓൺലൈനായി മെയ് 3 രാത്രി 11 വരെ അപേക്ഷിക്കാവുന്നതാണ്. 7500 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ജൂലൈ 14 മുതൽ 27 വരെയാണ് പരീക്ഷ.മെയ് നാലിന് രാത്രി 11 വരെ ഫീസടയ്ക്കാം.100 രൂപയാണ് ഫീസ്. സ്ത്രീകൾക്കും, സംവരണ വിഭാഗക്കാർക്കും, വിമുക്തഭന്മാർക്കും ഫീസില്ല. മെയ് ഏഴിനും എട്ടിനും അപേക്ഷയിൽ തിരുത്തലുകൾ നടത്താവുന്നതാണ്.

\"\"

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം (തസ്തികകൾക്കനുസൃതമായിയോഗ്യതാമാനദണ്ഡങ്ങളിൽവ്യതാസമുണ്ട് ). പ്രായപരിധി: 18-27, 20-30, 18-30, 18 -32 (തസ്തികകളനുസരിച്ച് പ്രായ പരിധിയിൽ വ്യത്യാസമുണ്ടാകും. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിൽ ഇളവ് ലഭിക്കും. പരീക്ഷ: ഓൺലൈൻ ആയി രണ്ട് ഘട്ടങ്ങളിലായാണ് .ഒന്നാം ഘട്ടം 200 മാർക്കിൻ്റെ 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ.ഓരോ തെറ്റുത്തരത്തിനും 0.5 മാർക്ക് വീതം കുറയും. ഒന്നാം ഘട്ടത്തിൽ നിന്നു ഷോർട്ട്ലിസ്റ്റിൽ വരുന്നവർക്ക് രണ്ടാം ഘട്ട പരീക്ഷ എഴുതാം. അപേക്ഷ സമർപ്പിക്കുന്നതിനും, കൂടുതൽ വിവരങ്ങൾക്കും http://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News