editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ഗുണതാ പദ്ധതിഎംജി ബിരുദ പ്രവേശന രജിസ്‌ട്രേഷൻ 12ന് അവസാനിക്കും:ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൃത്യമാകണംഎംജി യൂണിവേഴ്സിറ്റി പിജി പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങിസംസ്കൃത സർവകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം ജൂൺ 17വരെ: ക്ലാസുകൾ ജൂലൈ 19മുതൽകാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാംഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്:അത്‌ലറ്റിക്സ് കിരീടം എംജി സര്‍വകലാശാലയ്ക്ക്എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട്, വൈവകാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

ജൂണ്‍ മുതല്‍ പി.എസ്.സി നിയമന ശുപാര്‍ശ ഡിജിലോക്കറില്‍ ലഭ്യമാകും

Published on : April 05 - 2023 | 10:12 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: വിവിധ തസ്തികകളില്‍ ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കുന്ന നിയമന ശുപാര്‍ശ ഡിജിലോക്കറില്‍ക്കൂടി ലഭ്യമാക്കാന്‍ പി.എസ്.സി തീരുമാനിച്ചു.എന്നാല്‍ നേരിട്ട് അയച്ചുകൊടുക്കുന്ന രീതിയും തുടരും. ജൂണ്‍ 1 മുതലാണ് ഡിജിലോക്കര്‍ സംവിധാനം നടപ്പാക്കുക.പി.എസ്.സി സ്വന്തമായി തയാറാക്കിയ റൊട്ടേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നിയമന ശുപാര്‍ശ തയാറാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.പ്രധാന തസ്തികകളിലെല്ലാം ഈ സോഫ്റ്റവെയര്‍ ഉപയോഗിച്ചു നിയമന ശുപാര്‍ശകള്‍ തയാറാക്കുക.റൊട്ടേഷന്‍ സോഫ്റ്റവെയര്‍ ഉപയോഗിച്ചു തയാറാക്കുന്ന തസ്തികകളുടെ നിയമന ശുപാര്‍ശയാണ് ആദ്യഘട്ടത്തില്‍ ഡിജിലോക്കറില്‍ ലഭ്യമാക്കുക.ഭാവിയില്‍ നിയമന പരിശോധന സുഗമമാക്കാന്‍ ഇതു സഹായകമാകും. ആധാറുമായി പ്രൊഫൈല്‍ ലിങ്ക് ചെയ്തവര്‍ക്കു മാത്രമേ ഈ സേവനം ലഭ്യമാകൂ.

0 Comments

Related News