പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കൊച്ചി ഷിപ്യാർഡിൽ വിവിധ തസ്തികകളിൽ നിയമനം: ഏപ്രിൽ 19 വരെ അപേക്ഷിക്കാം

Apr 5, 2023 at 1:47 am

Follow us on

കൊച്ചി: കൊച്ചിൻ ഷിപ്യാർഡിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഏപ്രിൽ 19 വരെ അപേക്ഷിക്കാം. ഷിപ്ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി-മെക്കാനിക്കൽ (59 ) ഒഴിവുകളും ഇലക്ട്രിക്കൽ (17) ഒഴിവുകളുമാണുള്ളത്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം. 

വിജ്ഞാപനംhttps://cochinshipyard.in/Careers (കരിയർ പേജ് CSL കൊച്ചി) എന്നിവയിൽ ലഭ്യമാകും. പ്രായപരിധി , സംവരണം, സ്റ്റൈപൻഡ്, തെരഞ്ഞെടുപ്പ് നടപടികൾ അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

\"\"

Follow us on

Related News