SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാത്ത 2022 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. ബി.കോമിന് 2440 രൂപയും ബി.ബി.എ.ക്ക് 2815 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

0 Comments