പ്രധാന വാർത്തകൾ
വോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രിപ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെസ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശംആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര്‍ തസ്തികകളിൽ നിയമനം: 29 ഒഴിവുകള്‍NEET-PG കൗൺസിലിങ് ര​ജി​സ്ട്രേ​ഷ​ൻ അടക്കമുള്ള നടപടികളുടെ സമയക്രമത്തിൽ വീണ്ടും മാറ്റംധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി

കേന്ദ്രസർവീസിൽ വിവിധ ഒഴിവുകൾ: യു.പി.എസ്.സി അപേക്ഷ ഏപ്രിൽ 13വരെ

Apr 3, 2023 at 4:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വകുപ്പുകളിലായി ആകെ 69 ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://upsconline.nic.in സന്ദർശിക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 13 ആണ്.

ഒഴിവുകൾ
റീജിയണൽ ഡയറക്ടർ (ഒരൊഴിവ്) (എസ്.ടി.), നാഷണൽ സെന്റർ ഫോർ ഓർഗാനിക് ആൻഡ് നാച്വറൽ ഫാമിങ്, കൃഷി- കർഷകക്ഷേമവകുപ്പ്, അസിസ്റ്റന്റ് കമ്മിഷണർ (നാചറൽ റിസോഴ്സ് മാനേജ്മെന്റ് റെയിൻഫെഡ് ഫാമിങ് സിസ്റ്റം)ഒരൊഴിവ് (ജനറൽ), കൃഷി- കർഷ കക്ഷേമ വകുപ്പ്, അസിസ്റ്റന്റ് ഓർ ഡ്രസ്സിങ് ഓഫീസർ (22ഒഴിവുകൾ) (ജനറൽ- 11, എസ്.സി.- 3, എസ്.ടി.- 1, ഒ.ബി.സി. 5,ഇ.ഡബ്ല്യു.എസ്.- 2) (ഭിന്നശേഷിക്കാർ- 1). ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്, ഖനി മന്ത്രാലയം.

\"\"

അസിസ്റ്റന്റ് മിനറൽ ഇക്കണോമിസ്റ്റ് (ഇന്റലിജൻസ്): 4 (ജനറൽ 2, എസ്.സി.- 1, ഒ.ബി.സി.- 1) (ഭിന്നശേഷിക്കാർ- 1). ഇന്ത്യൻ ബ്യൂറോഓഫ് മൈൻസ്, ഖനി മന്ത്രാലയം. അസിസ്റ്റന്റ് മൈനിങ് എൻജിനീയർ: 34 (ജനറൽ- 16, എസ്.സി. 4,എസ്.ടി. 2, ഒ.ബി.സി.- 9, ഇ.ഡബ്ല്യു.എസ്.- 3). ഇന്ത്യൻ ബ്യൂറോ ഓഫ്
മൈൻസ്, ഖനി മന്ത്രാലയം. യൂത്ത് ഓഫീസർ- 7 (ജനറൽ 3, എസ്.സി. 1, എസ്.ടി.- 1, ഒ.ബി.സി.- ( 2). നാഷണൽ സർവീസ് സ്കീം, യുവജനകാര്യ വകുപ്പ്.

\"\"

Follow us on

Related News