SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
ന്യൂഡൽഹി : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീൽ പ്ലാൻ്റ്, റിഫ്രാക്ടറി യൂണിറ്റ്, കോളിയറീസ് ഡിവിഷൻ എന്നിവിടങ്ങളിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡറുകളിൽ 244 ഒഴിവ്. കൺസൾട്ടൻ്റ്, മെഡിക്കൽ ഓഫീസർ, മാനേജ്മെൻ്റ് ട്രെയിനി, അസിസ്റ്റൻ്റ് മാനേജർ, ഓപറേറ്റർ കം 6 ടക്നീഷ്യൻ ട്രെയിനി, മൈനിങ് ഫോർമാൻ, സർവേയർ, മൈനിങ് മാറ്റ്, അറ്റൻഡൻ്റ് കം ടെക്നീഷ്യൻ ട്രെയിനി, മൈനിങ് സിർദാർ എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി ഏപ്രിൽ 15 വരെ അപേക്ഷിക്ക എൻജിനിയറിങ് ആൻഡ് ടെക്നോളജി റാഞ്ചി ഹെഡ് ഓഫീസിലും സബ് സെൻ്ററുകളിലുമായി മാനേജറുടെ 10 ഒഴിവുണ്ട്. ഏപ്രിൽ 24 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് http://sail.co.in കാണുക.