പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പി.എസ്.സി റദ്ദാക്കിയ മേയ് മാസത്തിലെ പരീക്ഷകള്‍

Apr 1, 2023 at 1:54 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പില്‍ മേയ് 11നു നടത്താനിരുന്ന മെയില്‍ വാര്‍ഡന്‍ എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ (503/2021), മേയ് 17നു നടത്താനിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിയറ്റര്‍ മെക്കാനിക് ഗ്രേഡ്-2 (0612020), എന്‍സിസി സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (5702021) പരി കള്‍ പി.എസ്.സി റദ്ദാക്കി. തിയറ്റര്‍ മെക്കാനിക് തസ്തികയ്ക്ക് പ്രായോഗിക പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് മെയിന്‍ പരീക്ഷ ഒഴിവാക്കിയത്. മെയില്‍ വാര്‍ഡന്‍, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികകളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവായതിനാല്‍ പരീക്ഷ ഒഴിവാക്കുകയായിരുന്നു.

\"\"

Follow us on

Related News