പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ജൂനിയര്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് 256 നിയമന ശുപാര്‍ശ

Apr 1, 2023 at 2:37 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സഹകരണ വകുപ്പില്‍ ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ശുപാര്‍ശ 256ല്‍ എത്തി. റിപ്പോര്‍ട്ട് ചെയ്ത 41 ആന്റിസിപ്പേറ്റഡ് ഒഴിവില്‍ രണ്ടെണ്ണം മാര്‍ച്ച് ഒന്നിനു നിലവില്‍ വന്നിരുന്നു. ഇവയില്‍ നിയമന ശുപാര്‍ശ നടന്ന തോടെയാണ് ആകെ ശുപാര്‍ശ 256 ആയത്. ബാക്കി 39 ഒഴിവില്‍ നാലെ ണ്ണം ഏപ്രില്‍ ഒന്നിനും ഏഴെണ്ണം മേയ് ഒന്നിനും 26 എണ്ണം ജൂണ്‍ ഒന്നിനും ഒരെണ്ണം നവംബര്‍ ഒന്നിനും ഒരെണ്ണം 2024 ജനുവരി ഒന്നിനും നിലവില്‍ വരും. ലിസ്റ്റിലെ ഏറ്റവും പുതിയ നിയമനനില: ഓപ്പണ്‍ മെറിറ്റ്-187, ഈഴവ-190, എസ്.സി-സപ്ലിമെന്ററി 12, എസ്.ടി-സപ്ലിമെന്ററി 5, മുസ് ലിം-278, എല്‍.സി/എ.ഐ 333, ഒബിസി-182, വിശ്വകര്‍മ-214, എസ്ഐയുസി നാടാര്‍-399, ഹിന്ദു നാടാര്‍-346, എസ്.സി.സി.സി-സപ്ലിമെന്ററി 1, ധീവര-136. ഭിന്നശേഷി: എല്‍.വി-6, എച്ച്.ഐ-18, എല്‍.ഡി/സി.പി-2.

\"\"

Follow us on

Related News