പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിടേണ്ട: നഷ്ടപരിഹാരം ഈടാക്കും

Mar 26, 2023 at 8:03 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എസ്എസ്എൽസി പരീക്ഷകൾ 29നും ഹയർ സെക്കന്ററി/വിഎച്ച്എസ്ഇ, എൽപി/യുപി/ എച്ച്എസ് വിഭാഗം വാർഷിക പരീക്ഷകൾ എന്നിവ മാർച്ച്‌ 30നും അവസാനിക്കുകയാണ്. മധ്യവേനൽ അവധിയ്ക്കായി സ്കൂളുകൾ മാർച്ച്‌ 31ന് വെള്ളിയാഴ്ച വൈകുന്നേരം അടയ്ക്കും. സ്കൂളുകൾ അടയ്ക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങളുടെയോ മറ്റോ ഭാഗമായി സ്കൂളുകളിലെ ഫർണീച്ചറുകൾ, മറ്റ് സാധനസാമഗ്രികൾ എന്നിവ നശിപ്പിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യാതിരിക്കുന്നതിന് ക്ലാസ് അധ്യാപകരും, പ്രഥമാധ്യാപകരും ശ്രദ്ധിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

\"\"

ഇത്തരം പ്രവർത്തികൾ
ഉണ്ടാകുന്ന വിദ്യാർത്ഥികളിൽ നിന്നും അതിനുള്ള നഷ്ടപരിഹാരം
ഈടാക്കുന്നതിനും, കർശന
നടപടി സ്വീകരിക്കുന്നതിനും
പ്രഥമാധ്യാപകർക്കും പ്രിൻസിപ്പാൾ മാർക്കുമായി ഇറക്കിയ ഉത്തരവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടി

\"\"

.

Follow us on

Related News