പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

ദുബായ് സർക്കാർ വകുപ്പുകളിൽ വിവിധ ഒഴിവുകൾ: 50,000 ദിർഹംവരെ ശമ്പളം

Mar 24, 2023 at 4:53 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ദുബായ് ഗവണ്‍മെന്റിനു കീഴിൽ വിവിധ വകുപ്പുകളിലായുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷ നൽകാം. https://jobs.dubaicareers.ae എന്ന വെബ്സൈറ്റിലെ ജോബ് സേർച്ച്
എന്ന ഓപ്ഷൻ വഴി അപേക്ഷ നൽകാം.
പരമാവധി പ്രതിമാസം 50,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലികളാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.

ഒഴിവുകളും യോഗ്യതയും ശമ്പളവും

🌐ദുബായ് ഹോസ്പിറ്റലിൽ ജനറൽ
സർജറി കൺസൾട്ടന്റ്. പ്രതിമാസ ശമ്പളം 40,000 മുതൽ 50,000 ദിർഹം. യോഗ്യത: മെഡിക്കൽ ബിരുദം.

🌐ദുബായ് അക്കാദമിക് ഹെൽത്ത്
കോർപറേഷനിൽ റേഡിയോഗ്രാഫർ
പരമാവധി പ്രതിമാസ ശമ്പളം 10,000 ദിർഹം വരെ. യോഗ്യത: റേഡിയോഗ്രഫി ബിരുദമോ അല്ലെങ്കിൽ ഡിപ്ലോമയോ അനിവാര്യം.

\"\"


🌐മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ
ഓഫ് ഗവൺമെന്റിൽ മൾട്ടി മീഡിയ സ്
പെഷലിസ്റ്റ്. പ്രതിമാസ ശമ്പളം 10,000 മുതൽ 20,000 ദിർഹംവരെ. യോഗ്യത: ഫിലിം സ്റ്റഡി, മൾട്ടിമീഡിയ,ഡിജിറ്റൽ പ്രൊഡക്ഷൻ തുടങ്ങിയവയിൽ ഏതെങ്കിലും ബിരുദവും ബിരുദാനന്ദര ബിരുദവും.


🌐മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ
ഓഫ് ഗവൺമെന്റിൽ ഇൻസ്ട്രക്ഷഷനൽ ഡിസൈനർ. പ്രതിമാസ ശമ്പളം 10,000 മുതൽ
20,000 ദിർഹംവരെ. യോഗ്യത: ഇൻസ്ട്രക്ഷനൽ ഡിസൈൻ, എജുക്കേഷൻ, ടെക്നോളജി ബിരുദം. ഇൻസ്ട്രക്ഷനൽ ഡിസൈനിൽ അഞ്ച് വർഷ പരിചയവും വേണം.


🌐 റാഷിദ്ദ് ഹോസ്പിറ്റലിൽ
ക്ലിനിക്കൽ ഡയറ്റീഷ്യൻ. യോഗ്യത:
ഈ മേഖലയിൽ ഏതെങ്കിലും ബിരുദം.

🌐ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റിയിൽ ലൈസൻസിങ് എക്സ്പർട്ട്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്.ഡി. 13മുതൽ 15 വർഷം വരെ പ്രവർത്തി പരിചയം വേണം.

\"\"


🌐ആർ.ടി.എയിൽ ചീഫ് എൻജിനീയർ. യോഗ്യത: ആർക്കിടെക്ചർ/ സിവിൽ എൻജിനീയറിങ് ബിരുദം.
🌐ആർ.ടി.എയിൽ സീനിയർ
എൻജിനീയർ. ഇലക്ട്രോണിക്
എൻജിനീയറിങിൽ ബിരുദം. 3മുതൽ 7
വർഷംവരെ പ്രവൃത്തി പരിചയം ആവശ്യമാണ്.
🌐ആർ.ടി.എയിൽ സീനിയർ
ഇന്റേണൽ ഓഡിറ്റർ. യോഗ്യത:
ഫിനാൻസ്, അക്കൗണ്ടിങ്, ഐ.ടി
എന്നിവയിൽ ബിരുദം. അഞ്ച് വർഷം
പരിചയം.
🌐ആർ.ടി.എയിൽ പ്രോജക്ട്
മാനേജർ. യോഗ്യത: കമ്പ്യൂട്ടർ
സയൻസ്/ പി.എം.പി ബിരുദം. എട്ട്
വർഷം പരിചയം.

\"\"


🌐ആർടിഎയിൽ സീനിയർ
ഇന്റേണൽ ഓഡിറ്റർ. യോഗ്യത:
അക്കൗണ്ടിങ്, ഫിനാൻസ്, ബിസിനസ്
അഡ്മിനിസ്ട്രേഷൻ എന്നിവയിൽ
ബിരുദം. കൂടാതെ അഞ്ച് വർഷം പരിചയവും വേണം.
🌐ആർടിഎയിൽ സീനിയർ സ്
പെഷലിസ്റ്റ് യോഗ്യത: ബിരുദം.
🌐ആർടിഎയിൽ ഡാറ്റാ മാനേജ്മെന്റിൽ ചീഫ് സ്പെഷലിസ്റ്റ്. യോഗ്യത: മാസ്റ്റർ ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്,
മാത്തമാറ്റിക്സ്, റിസർച്ച് എന്നിവയിൽ
ബിരുദാനന്തര ബിരുദം.
🌐ആർടിഎയിൽ ചീഫ് സ്പെഷലിസ്റ്റ്. യോഗ്യത: ബിസിനസ് അഡ്മിനിസ്
ട്രേഷനിൽ ബിരുദാനന്തര ബിരുദമോ
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന്
തതുല്യമായ യോഗ്യതയോ അനിവാര്യം.
🌐ആർടിഎയിൽ ചീഫ് സ്പെഷലിസ്റ്റ്. യോഗ്യത: ഐ.ടി, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, പ്രോഗ്രാം മനേജ്മെന്റ് ബിരുദം.

🌐ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ ചീഫ്
സിസ്റ്റം ഓഫിസർ. യോഗ്യത: പ്രസ്തുത
മേഖലയിൽ ബിരുദവും 8 വർഷത്തെ
പ്രവർത്തി പരിചയവും. അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും 4 വർഷത്തെ പ്രവർത്തി പരിചയവും.

\"\"

🌐ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ ചീഫ്
ബിസിനസ് കണ്ടിന്യൂവിറ്റി സ്പെഷലിസ്റ്റ്. യോഗ്യത: ഈ മേഖലയിൽ ബിരുദവും 16 വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും 8
വർഷത്തെ പ്രവർത്തി പരിചയവും. അല്ലെങ്കിൽ പി.എച്ച്.ഡിയും ആറ് വർഷംപരിചയവും.
🌐ഫിനാൻസ് ഓഡിറ്റ് അതോറിറ്റിയിൽ സീനിയർ ഐ.ടി ഓഡിറ്റർ: യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം.
🌐ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയിൽ ഓഡിറ്റർ: യോഗ്യത:
അക്കൗണ്ടിങ്/ ഫിനാൻസ് ബിരുദം.
🌐വുമൺ എസ്റ്റാബ്ലിഷ്മെന്റിൽ
ഫിറ്റ്നസ് സൂപ്പർവൈസർ: യോഗ്യത: പ്രസ്തുത വിഷയത്തിൽ ഡിപ്ലോമ.

\"\"

Follow us on

Related News