പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻ

Mar 21, 2023 at 8:31 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത്, സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യധാന്യ വിതരണ പരിപാടിയിൽ സംസ്ഥാനത്തെ മുഴുവൻ സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഇതുമായി ബന്ധപ്പെട്ട് കമ്മിഷണർ എസ്.എച്ച് പഞ്ചാപകേശൻ പൊതുവിദ്യഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. 2016ലെ ഭിന്നശേഷി അവകാശ നിയമം നാലാം വകുപ്പിൽ ഭിന്നശേഷി കുട്ടികളും സാധാരണ കുട്ടികളും തമ്മിൽ യാതൊരു വിവേചനവും പാടില്ലായെന്ന് നിർദ്ദേശമുണ്ടെന്നും, സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടെങ്കിലും മധ്യവേനലവദിക്കാലത്ത് ഹോസ്റ്റലുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷ്യവസ്തുക്കളുടെ വിതരണ പദ്ധതിയിൽ നിന്നും അത്തരം കുട്ടികളെ ഒഴിവാക്കുന്നത് ഭിന്നശേഷി അവകാശ നിയമത്തിന്റെ ഗുരുതരമായ ലംഘനമാവുമെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News