SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
കണ്ണൂർ: ശ്രീ നാരായണ കോളേജിൽ 2023 മാർച്ച് 21, 22 തീയ്യതികളിലായി നടത്താൻ നിശ്ചയിക്കപ്പെട്ട ആറാം സെമസ്റ്റർ ബി. എ. മലയാളം ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷകൾ 2023 ഏപ്രിൽ 11, 12 തീയ്യതികളിലേക്ക് മാറ്റിയതായി അറിയിക്കുന്നു. പരീക്ഷാ സമയത്തിൽ മാറ്റമില്ല. മറ്റു കോളേജുകളിലെ പരീക്ഷാ തീയതികളിൽ മാറ്റമില്ല.
ടൈം ടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (ഇൻ്റഗ്രേറ്റഡ്) സി ബി സി എസ് എസ് – റഗുലർ നവംബർ 2022 പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.