editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ഗുണതാ പദ്ധതിഎംജി ബിരുദ പ്രവേശന രജിസ്‌ട്രേഷൻ 12ന് അവസാനിക്കും:ഓണ്‍ലൈനില്‍ വിവരങ്ങള്‍ കൃത്യമാകണംഎംജി യൂണിവേഴ്സിറ്റി പിജി പ്രവേശനം: രജിസ്‌ട്രേഷൻ തുടങ്ങിസംസ്കൃത സർവകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം ജൂൺ 17വരെ: ക്ലാസുകൾ ജൂലൈ 19മുതൽകാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാംഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്:അത്‌ലറ്റിക്സ് കിരീടം എംജി സര്‍വകലാശാലയ്ക്ക്എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട് വൈവകാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കുംകാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സി

Published on : March 20 - 2023 | 4:48 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് റോബോട്ടിക്‌സ് നടത്തുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിങ് എം.എസ്.സി കോഴ്‌സ് പ്രവേശനത്തിന് ഏപ്രിൽ ഒന്നുവരെ അപേക്ഷിക്കാം.
വിഷ്വൽ ഇൻറലിജൻസ്, സ്പീച്ച് ആൻറ് ലാംഗ്വേജ് പ്രോസസ്സിംഗ്, ബിഗി ഡാറ്റ് അനലിറ്റിക്‌സ് ആൻറ് റോബോട്ടിക്‌സ് എന്നീ വിഷയങ്ങളിൽ ഏറ്റവും നൂതനമായ കമ്പ്യൂട്ടിംഗ് സൗകര്യത്തോടു കൂടിയ പ്രത്യേക ലാബുകളും വർക്ക് സ്റ്റേഷനുകളും ഇവിടെയുണ്ട്. കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി, സൈബർ ഫോറൻസിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവ പ്രധാന വിഷയങ്ങളായോ ഉപവിഷയങ്ങളായോ 50 ശതമാനത്തിൽ കുറയാത്ത മാർക്കുള്ള (പാർട്ട് 3) ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ് https://cat.mgu.ac.in ഫോൺ:0481 2733595, ഇ-മെയിൽ:cat@mgu.ac.in

0 Comments

Related News