ഡിഎൽഎഡ് പരീക്ഷാ വിജ്ഞാപനം

Mar 18, 2023 at 1:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:ഏപ്രിലിൽ നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്‌സിന്റെ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷയുടെയും മറ്റ് സപ്ലിമെന്ററി പരീക്ഷകളുടെയും പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

\"\"

Follow us on

Related News