SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകളിടെ സമയക്രമമാണ് പുറത്തിറങ്ങിയത്. മാർച്ച് 13ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ക്ലാസുകളുടെ പരീക്ഷ ടൈം ടേബിൾ താഴെ