പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിബിഎസ്ഇ ബോർഡ്‌ പരീക്ഷകൾ ഇന്നുമുതൽ: എസ്എസ്എൽസി ഐടി, പ്രാക്റ്റിക്കൽ പരീക്ഷകൾക്കും തുടക്കം

Feb 15, 2023 at 3:31 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകളാണ് ഇന്ന് ആരംഭിക്കുക. കേരളത്തിൽ എസ്എസ്എൽസി ഐടി, പ്രാക്റ്റിക്കൽ പരീക്ഷകളും ഇന്ന് ആരംഭിക്കും. സിബിഎസ്ഇ പരീക്ഷ ടൈം ടേബിൾ അനുസരിച്ച്, പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 21നും 12 ക്ലാസ് പരീക്ഷകൾ ഏപ്രിൽ 5നും അവസാനിക്കും.
രാവിലെ 10.30നാണ് പരീക്ഷകൾ ആരംഭിക്കുക. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി
ഉപയോഗിക്കുന്നത് വിലക്കി. മൊബൈൽഫോൺ, ഇലക്ട്രോണിക്
ഉപകരണങ്ങൾ തുടങ്ങിയവ
പരീക്ഷാഹാളിൽ നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ചാറ്റ്ജിപിടിക്കും വിലക്കേർപ്പെടുത്തി.

\"\"

Follow us on

Related News