SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും കോതമംഗലം പീസ് വാലി ട്രസ്റ്റും സംയുക്തമായി ജെറിയാട്രിക് റീഹാബിലിറ്റേഷൻ ആൻറ് വെൽനെസ്സ് എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു. അടിസ്ഥാന യോഗ്യത പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു. പ്രായപരിധിയില്ല. രജിസ്‌ട്രേഷൻ ഫീസ് 9000 രൂപ. ഓലൈൻ, ഓഫ് ലൈൻ ക്ലാസുകളുണ്ടാകും.
താല്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ഫോ: 04812731580, 9947922791.