പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ചെങ്ങന്നൂരിൽ നടക്കുന്ന \’തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്\’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

Feb 4, 2023 at 9:21 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

വിദ്യാർത്ഥികളിൽ നേതൃപാടവവും ആസൂത്രണ വൈദഗ്ധ്യവും വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് ഒരുക്കിയ ടെക് ഫെസ്റ്റ്, സാങ്കേതികവിദ്യയുടെ വികാസം വിളിച്ചോതുന്ന നിരവധി വിദ്യാർത്ഥി പ്രൊജക്ടുകൾകൊണ്ട് സമ്പന്നമാണ്. എട്ടാം ക്ലാസ്സ് മുതൽ പിഎച്ച്ഡി വരെയുള്ള വിവിധ തലങ്ങളിൽ ഐഎച്ച്ആർഡിയിൽ പഠിക്കുന്ന കാൽലക്ഷത്തോളം വിദ്യാർത്ഥികൾ നേരിട്ടും അല്ലാതെയും മേളയിൽ പങ്കെടുക്കുന്നു.

\"\"

Follow us on

Related News