പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാം

Feb 1, 2023 at 2:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി (എച്ച്ഐ),
റ്റിഎച്ച്എസ്എൽസി,റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി മാർച്ച്‌ 2ന് അവസാനിക്കും. പരീക്ഷകളുടെ
രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. പരീക്ഷകളുടെ രജിസ്ട്രേഷൻ നടപടികൾ ഓഫീസുകളിൽ മാർച്ച് 3ന് പൂർത്തിയാക്കും. എസ്.എസ്.എൽ.സി പരീക്ഷയുടെ
നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ ഫെബ്രുവരി ഒന്നുമുതൽ സമർപ്പിക്കാം. https://sslcexam.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://sslcexam.kerala.gov.in – ലെ Latest News -നു താഴെയുള്ള Deputy Chief Superintendent (Gulf/Lakshadweep) വഴി അധ്യാപകർക്ക് അപേക്ഷ നൽകാം.

\"\"

Follow us on

Related News