പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും: പി.എസ്.സി

Jan 23, 2023 at 7:54 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ എഴുതുമെന്ന് അറിയിച്ച ശേഷം പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാർഥികളുടെ പൊഫൈൽ മരവിപ്പിക്കാൻ തീരുമാനം. പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവരിൽ 60-70% പേർ മാത്രമേ പരീക്ഷക്ക് ഹാജരാകുന്നുള്ളു. ഇത് വലിയ ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണിത്. പരീക്ഷ എഴുതുന്നവരുടെ എണ്ണം മുൻകൂട്ടിയറി
ഞ്ഞു തയാറെടുപ്പു നടത്താനാണ്
ഉദ്യോഗാർഥികൾ പരീക്ഷക്ക് എത്തുമെന്ന ഉറപ്പ് പി.എസ്.സി. വാങ്ങുന്നത്. പരീക്ഷക്ക് എത്തുമെന്ന് അറിയിച്ചിട്ടും പരീക്ഷ എഴുതാൻ എത്താത്തവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പി.എസ്.സി.യോഗം കർശന തീരുമാനം കൈക്കൊണ്ടത്. ഐടിഐ അടിസ്ഥാന യോഗ്യതയായുള്ള തസ്തികകൾക്ക് ഉയർന്ന
യോഗ്യതയുള്ളവരെ പരിഗണി
ക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ചും തീരുമാനം ഉണ്ടായി. സർക്കാർ തീരുമാനം ജനുവരി 17ന് മുൻപുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമാക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

\"\"

Follow us on

Related News