SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഓർഡിനൻസ്
ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 5450 ഒഴിവുകളുണ്ട്. ഐടിഐ
യോഗ്യതക്കാർക്കും അല്ലാത്തവർക്കും
അപേക്ഷിക്കാം. നോൺ-ഐടിഐ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഐടിഐക്കാർക്ക്: എൻസിവിടി/എസിവിടി അംഗീകൃത ഐടിഐയും 50% മാർക്കോടെ പത്താം ക്ലാസും. പ്രായം: 15 മുതൽ 24 വരെ. അർഹരായവർക്ക് വയസ് ഇളവുണ്ട്. വിശദവിവരങ്ങൾക്ക്
http://yantraindia.co.in സന്ദർശിക്കുക.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
