പ്രധാന വാർത്തകൾ
ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

HPCL രാജസ്ഥാൻ റിഫൈനറി, 142 ഒഴിവുകൾ: ഓൺലൈൻ അപേക്ഷ ജനുവരി 26 വരെ

Jan 13, 2023 at 5:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 142 ഒഴിവുകൾ. ഓൺലൈൻ അപേക്ഷ ജനുവരി 26 വരെ.

വിഭാഗങ്ങളും യോഗ്യതയും:

മെക്കാനിക്കൽ: മെക്കാനിക്കൽ/ മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ എൻജിനീയറിങ് ബിരുദം.

ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം.

ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിരുദം.

കെമിക്കൽ: കെമിക്കൽ എൻജിനീയറിങ് ബിരുദം.

ഫയർ ആൻഡ് സേഫ്റ്റി: ഫയർ എൻജിനീയറിങ്/ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമക്കാർക്കു മുൻഗണന.

ചാർട്ടേഡ് അക്കൗണ്ടന്റ്: സിഎ ജയം (ആർട്ടിക്കിൾഷിപ് പൂർത്തിയാക്കണം).

എച്ച്ആർ: പിജി (എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ് സൈക്കോളജി)/എംബിഎ (എച്ച്ആർ പഴ്സനേൽ മാനേജ്മെന്റ്)/എംഎസ്ഡബ്ല്യു.

ഇൻഫർമേഷൻ സിസ്റ്റംസ്: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/ ഐടി)/എംസിഎ/എംസിഎസ്/എംബിഎ എംഎംഎസ് (ഐടി/സിസ്റ്റംസ്/കംപ്യൂട്ടർ സയൻസ് സ്പെഷലൈസേഷനോടെ).

\"\"

Follow us on

Related News