പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കേരള സർക്കാരിന്റെ ഇക്കോണമി മിഷനിൽ 10,884 ഒഴിവ്

Jan 13, 2023 at 10:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കെഡിസ്ക് മുഖേന കേരള സർക്കാർ നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷനിൽ 10,884 ഒഴിവ്. ഐടിഐക്കാർക്ക് എൽ&ടിയിൽ 350 ഫിറ്റർ, 150 ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകളിലും ബിരുദധാരികൾക്ക് ടീമലീസിൽ 400 ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, സൈബാസിസ് ടെക്നോളജീസിൽ 50 പൈത്തൺ/ഓഡൂ ഡവലപർ ട്രെയിനി ഒഴിവുകളിലും അവസരമുണ്ട്.

\"\"

ഇക്കോണമി മിഷന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുയോജ്യ തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://knowledgemission.kerala.gov.in

\"\"

Follow us on

Related News