SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 905 നഴ്സിങ് ഓഫിസർ (മുൻപ് സിസ്റ്റർ ഗ്രേഡ് II) ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25 വരെ.
ഫീസ്: 1000. പട്ടികവിഭാഗക്കാർക്ക് 600.
തിരഞ്ഞെടുപ്പ്: കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് മുഖേന.
യോഗ്യത: 1. i) ബിഎസ്സി (ഓണേഴ്സ്) നഴ്സിങ് / ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്) 1 പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്.
ii) സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫായി റജിസ്ട്രേഷൻ അല്ലങ്കിൽ
- i) ജനറൽ നഴ്സിങ് മിഡ്വൈഫറിയിൽ ഡിപ്ലോമ. ii) സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫായി റജിസ്ട്രേഷൻ.
- 2 വർഷ പരിചയം. പ്രായം (01.01.2023ന്) 18-40 അർഹർക്ക് ഇളവ്.