SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സർവകലാശാലക
ളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ യുജിസി-നെറ്റിന് (2022 ഡിസംബർ സെഷൻ) ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 17ന് വൈകിട്ട് 5വരെ https://ugcnet.nta.nic.in വഴി സമർപ്പിക്കാം. കംപ്യൂട്ടർ /ഇലക്ട്രോണിക്സ് /എൻവയൺമെന്റൽ / ഫൊറൻസിക് മുതലായ സയൻസ്ശാഖകളുൾപ്പെടെ 83 വിഷയ
ങ്ങളിലെ പരീക്ഷ ഫെബ്രുവരി
21മുതൽ മാർച്ച് 10വരെയാണ് നടക്കുന്നത്.
അപേക്ഷാഫീസ് 1100 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗക്കാർക്ക് 550 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഗങ്ങൾക്ക് 275 രൂപയുമാണ് ഫീസ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.