പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിബിഎസ്ഇ പരീക്ഷാ കൗൺസിലിങ് നാളെ മുതൽ: രാവിലെ 9.30മുതൽ 5.30വരെ

Jan 8, 2023 at 4:03 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുള്ള കൗൺസലിങ് നാളെമുതൽ ആരംഭിക്കും. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള മാനസിക സംഘർഷം ഒഴിവാക്കുന്നതിനാണ്
സിബിഎസ്ഇ കൗൺസലിങ് സേവനം ഒരുക്കുന്നത്. ഫെബ്രുവരി 15മുതലാണ് ബോർഡ്‌ പരീക്ഷകൾ ആരംഭിക്കുന്നത്.
1800-11-8004 എന്ന നമ്പറിൽ
രാവിലെ 9.30 മുതൽ വൈകിട്ട്
5.30 വരെ കൗൺസിലിങ് സേവനം ലഭിക്കും. 24മണിക്കൂറും സൗജന്യ ഇൻട്രാക്റ്റീവ് വോയ്സ് റെസ്പോൺ സേവനവും ഇതേ നമ്പറിൽ ലഭ്യമാണ്. 84 പേരാണ് വിദ്യാർഥികളുടെ സഹായത്തിനായി സജ്ജമായിട്ടുള്ളത്. ഇതിനുപുറമേ ഇംഗ്ലിഷിലും ഹിന്ദിയിലു പോഡ്കാസ്റ്റ് http://cbse.gov.in വഴിയും ലഭ്യമാകും.

\"\"

Follow us on

Related News