പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

സൈനിക് സ്കൂൾ പ്രവേശനപരീക്ഷ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു: അഖിലേന്ത്യാ പ്രവേശന പരീക്ഷ 8ന്

Jan 6, 2023 at 8:41 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: സൈനിക് സ്കൂൾ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ (എഐഎസ്എസ്ഇഇ) 8നു നടക്കും. ഹാൾ ടിക്കറ്റ്‌ പ്രസിദ്ധീകരിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

\"\"

രാജ്യത്തെ 33സൈനിക് സ്കൂളിലെ 6,9 ക്ലാസ്സ്‌ പ്രവേഷണത്തിനുള്ള പരീക്ഷയാണ് നടക്കുന്നത്. ആറാം ക്ലാസുകാർക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4.30 വരെയും ഒമ്പതാം ക്ലാസുകാരുടേത് 2 മുതൽ 5 വരെയുമാണ്. കൂടുതൽ വിവരങ്ങൾക്ക് http://aissee.nta.nic.in

\"\"

Follow us on

Related News