പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

കലോത്സവങ്ങളിലെ വിജയമല്ല പങ്കെടുക്കലാണ് പ്രധാനമെന്ന് മുഖ്യമന്ത്രി:കലോത്സവത്തിന് തിരിതെളിഞ്ഞു

Jan 3, 2023 at 10:52 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: കലോത്സവങ്ങളിൽ വിജയിക്കുന്നതിന് അപ്പുറം അവയിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് വിക്രം മൈതാനിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിനപ്പുറം ഇത്തരം കലോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ പ്രാധാന്യം മനസിലാക്കാനുള്ള ആർജ്ജവം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടാകണം. അന്യം നിന്നും പോകുന്ന കലാരൂപങ്ങൾക്ക് ഇത്തരം കലോത്സവങ്ങൾ സഹായകരമാണ്. പ്രാദേശിക കലാരൂപങ്ങൾക്കും ഇതിലൂടെ വേദിലഭിക്കുന്നു. ആഘോഷങ്ങൾ തുടരുമ്പോഴും കോവി ഡിനെതിരെയുള്ള മുൻകരുതലുകൾ തുടരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗോത്രകലകൾ അടക്കമുള്ളവയെ കലോത്സവത്തിൽ ഉൾചേർക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിനെ കോഴിക്കോട് ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതെന്ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് അഭിപ്രായപ്പെട്ടു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി എ. കെ. ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

\"\"

Follow us on

Related News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ...