പ്രധാന വാർത്തകൾ
ഹയർസെക്കന്ററി ചോദ്യ പേപ്പറുകളും ട്രഷറിയിൽ സൂക്ഷിക്കുക: ആവശ്യം ശക്തമാക്കി ജീവനക്കാർപ്ലസ്ടുക്കാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാംപാലക്കാട്‌ ജില്ലയിൽ 2 ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചുഎസ്എസ്എൽസി പരീക്ഷ എഴുതാൻ ഇനി വരയുള്ള പേപ്പർ: ഉത്തരക്കടലാസിൽ അടിമുടി മാറ്റംഅടുത്തവർഷം മുതൽ സിബിഎസ്ഇ ക്ലാസുകളിൽ ഓപ്പൺ ബുക്ക് എക്സാം: പുസ്തകം തുറന്ന് പരീക്ഷയെഴുതാംസാംസ്കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ, എംഐഎസ് കോർഡിനേറ്റർ: തൊഴിൽ വാർത്തകൾഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്എംബിഎ പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം28 കോളജുകളിൽ പൂർത്തിയായ റൂസ പദ്ധതികൾ നാടിന് സമർപ്പിച്ചുസിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷ: ടൈം ടൈംബിൾ കാണാം

Dec 29, 2022 at 9:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷകളുടെ ടൈം ടൈംബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഫെബ്രുവരി 15നാണ് ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷ മാർച്ച് 21നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 5നും പൂർത്തിയാകും. ഈ വർഷം ഒറ്റ ടേമം ആയാണ് പരീക്ഷ നടത്തുന്നത്.
വിശദമായ ടൈം ടേബിൾ താഴെ
പത്താം ക്ലാസ്
ഫെബ്രുവരി 27: ഇംഗ്ലിഷ്,
മാർച്ച് 1: മലയാളം, മാർച്ച് 4 സയൻ
സ്, മാർച്ച് 13: ഐടി/കംപ്യൂട്ടർ
ആപ്ലിക്കേഷൻസ്, മാർച്ച് 17: ഹി
ന്ദി, മാർച്ച് 21: ഗണിതം.

പന്ത്രണ്ടാം ക്ലാസ്
ഫെബ്രുവരി 24: ഇംഗ്ലീഷ്
ഫെബ്രുവരി 28: കെമിസ്ട്രി, മാർച്ച് 2: ജ്യോഗ്രഫി, മാർച്ച് 6: ഫിസിക്സ്, മാർച്ച് 9: മലയാളം, മാർച്ച്11: മാസ്, മാർച്ച് 16: ബയോളജി, മാർച്ച് 17:ഇക്കണോമിക്സ്,
മാർച്ച് 20: പൊളിറ്റിക്കൽ സയൻ
സ്, മാർച്ച് 23: കംപ്യൂട്ടർ സയൻ
സ്, മാർച്ച് 29: ഹിസ്റ്ററി, മാർച്ച്
31; അക്കൗണ്ടൻസി, ഏപ്രിൽ 3:
സോഷ്യോളജി, ഏപ്രിൽ 5:സൈക്കോളജി.
ടൈംടേബിളിന്റെ പൂർണരൂപം:l http://cbse.gov.in ൽ ലഭ്യമാണ്.

\"\"

Follow us on

Related News