പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിവിധ ജില്ലകളിൽ ഹയർ സെക്കൻഡറി ഹിന്ദി അധ്യാപക ഒഴിവുകൾ

Dec 22, 2022 at 8:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹയർ സെക്കൻഡറി അധ്യാപക (ഹിന്ദി തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്കു സംവരണം ചെയ്തിരിക്കുന്ന മൂന്നു സ്ഥിരം ഒഴിവുകൾ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ, അംഗവൈകല്യമുള്ളവർ, ലോക്കോമോട്ടർ ഡിസബിലിറ്റി/ സെറിബ്രൽ പാഴ്സി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല. ശമ്പള സ്‌കെയിൽ 45600 – 95600. യോഗ്യത. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഹിന്ദി ബിരുദാനന്തര ബിരുദം, ബിഎഡും സെറ്റ് / നെറ്റ് / എംഎഡ് / എംഫിൽ / പിഎച്ച്ഡി തത്തുല്യം എന്നിവയാണു യോഗ്യതകൾ. എസ്.സി. എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ ഉത്തരവു പ്രകാരമുള്ള മാർക്ക് ഇളവു ലഭിക്കും.

\"\"

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 24നു ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടു ഹാജരാകണം. നിലവിൽ ജോലിചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽനിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

\"\"

Follow us on

Related News