SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി. ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും അവസരം നൽകിയത്. 350/- രൂപ സൂപ്പർ ഫൈനോടു കൂടി ഫീസടയ്ക്കുന്നതിന്
ഡിസംബർ 23വരെ സമയം ദീർഘിപ്പിച്ച് ഉത്തരവിറങ്ങി.