SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തൃശ്ശൂര്‍: ആരോഗ്യ കേരളത്തില്‍ വിവിധ കരാര്‍ നിയമനങ്ങളിലേക്ക് അപേക്ഷിക്കാന്‍ അവസരം. തൃശ്ശൂര്‍ ഓഫീസിലേക്കാണ് നിയമനം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(ശമ്പളം 20,000രൂപ), ഓഡിയോളജിസ്റ്റ്(ശമ്പളം 25000 രൂപ), ഫിസിയോതെറാപ്പിസ്റ്റ്(ശമ്പളം 20,000 രൂപ), ജി പി എച്ച് എന്‍/ആര്‍ ബി എസ് കെ നഴ്‌സ് ( ശമ്പളം 14,000 രൂപ) എന്നീ തസ്തികളില്‍ ആണ് നിയമനം. പ്രായപരിധി 40 വയസ്സ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് http://arogyakeralam.gov.in സന്ദര്‍ശിക്കുക.