പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സ്കൂൾ അർദ്ധവാർഷിക പരീക്ഷകളിൽ മാറ്റം: പുന:ക്രമീകരിച്ച ടൈംടേബിൾ കാണാം

Dec 9, 2022 at 1:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: ഡിസംബർ 14മുതൽ ആരംഭിക്കുന്ന സ്കൂൾ അർദ്ധവാർഷിക പരീക്ഷകളിൽ ചിലത് പുന:ക്രമീകരിച്ചു. അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം രണ്ടാം പാദവാർഷിക പരീക്ഷ 14/12/2022 മുതൽ 22/12/2022 വരെ തീയതികളിലാണ് നടക്കുന്നത്. ഡിസംബർ 16ലെ പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സംബന്ധിച്ച് വിവിധ അപേക്ഷകൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ അന്ന് നിശ്ചയിച്ചിരുന്ന 10-ാം ക്ലാസ്സിന്റെ ഒന്നാം ഭാഷ പേപ്പർ പരീക്ഷ രാവിലെ 9.30 മുതൽ 11.15 വരെയും, 8-ാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 9.30 am മുതൽ 12.15 p.m വരെയും പുനഃക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 16ന് നടത്താൻ തീരുമാനിച്ചിരുന്ന 9-ാം ക്ലാസിന്റെ ഇംഗ്ലീഷ് പരീക്ഷ 21/12/2022 1.30 p.m മുതൽ 4.15 p.m വരെയും
നടത്തും. പുതുക്കിയ ടൈംടേബിൾ താഴെ.

\"\"

Follow us on

Related News