SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോഴിക്കോട്: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 24 വേദികളിലായാണ് ഈ വർഷത്തെ കൗമാര കലോത്സവം അരങ്ങേറുക.
കലോത്സവ വേദികളുടെ വിശദവിവരങ്ങൾ താഴെ:
- വിക്രം മൈതാനം
- സാമൂതിരി ഹാൾ
- സാമൂതിരി ഗ്രൗണ്ട്
- പ്രൊവിഡൻസ് ഓഡിറ്റോറിയം
- ഗുജറാത്തി ഹാൾ
- സെന്റ് ജോസഫ്‌സ് ബോയ്‌സ്
- ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്
- എം.എം. എച്ച്.എസ്.എസ്. പരപ്പിൽ ഗ്രൗണ്ട്
- എം.എം. എച്ച്.എസ്.എസ്. പരപ്പിൽ ഓഡിറ്റോറിയം
- ഗണപത് ബോയ്‌സ് എച്ച്.എസ്.എസ്
- അച്യുതൻ ഗേൾസ് ഗ്രൗണ്ട്
- അച്യുതൻ ഗേൾസ് ജി.എൽ.പി.എസ്
- സെന്റ് വിൻസന്റ് കോളനി ജി.എച്ച്.എസ്.എസ്
- എസ്.കെ പൊറ്റക്കാട് ഹാൾ
- സെന്റ് ആന്റണീസ് യു.പി. സ്‌കൂൾ
- ജി.എച്ച്.എസ്.എസ് കാരപറമ്പ്
- സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്
- ഫിസിക്കൽ എജ്യൂക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ് ഹിൽ
- മർക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പാലം
- ടൗൺ ഹാൾ
- ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
- ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
- ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
- ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്